• Latest News

    Saturday, July 21, 2018

    ബേക്കല്‍ എസ് കെ നിവാസില്‍ സുന്ദരി നിര്യാതയായി
    Saturday, July 21, 2018
    10:24:00 PM

    ഉദുമ: ബേക്കല്‍ എസ് കെ നിവാസില്‍ പരേതനായ മാധവന്റെ ഭാര്യ സുന്ദരി (73) നിര്യാതയായി. [www.malabarflash.com]

    മക്കള്‍: രോഹിണി, ഭാര്‍ഗവന്‍, രാജന്‍, ശോഭ, പരേതനായ അശോകന്‍. മരുമക്കള്‍: കിട്ടന്‍, സരസ, സുമ. സഹോദരങ്ങള്‍: കല്യാണി, പരേതരായ കൊട്ടന്‍, ഗോവിന്ദന്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കല്‍ എസ് കെ നിവാസില്‍ സുന്ദരി നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top