• Latest News

    Tuesday, July 24, 2018

    സിപിഐ എം നേതാവ് ബാര തൊട്ടിയിലെ മുഹമ്മദ് ഷെരീഫ് നിര്യാതനായി
    Tuesday, July 24, 2018
    12:20:00 AM

    ഉദുമ: സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം ബാര തൊട്ടിയിലെ മുഹമ്മദ് ഷെരീഫ് (63) നിര്യാതനായി. കര്‍ഷക തൊഴിലാളി യൂണിയന്‍ ബാര വില്ലേജ് ട്രഷറര്‍, ഉദുമ കര്‍ഷകക്ഷേമ സഹകരണ സംഘം ഡയക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.[www.malabarflash.com] 

    പനയാല്‍ കളിങ്ങോം പ്രദേശത്തെ സിപിഐ എമ്മിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു.

    ഭാര്യ: കദീജ. മക്കള്‍: ഹുസൈന്‍, മുസ്തഫ, ഷാഹുല്‍ ഹമീദ്, റിഫായിന്‍, റഫീക്ക്, സിദിഖ്, റഹീം, അമീര്‍, സുലൈഖ.
    മരുമക്കള്‍: റസീന (മാങ്ങാട്), റുബീന (നാലാംവാതുക്കല്‍), റഹ്മത്ത് (തൈര), ജംഷീന (ദേളി), നെസീമ (പട്ള), നാസര്‍ (ബേക്കല്‍ മൗവ്വല്‍).
    സഹോദരങ്ങള്‍: ബീബി (ബട്ടത്തൂര്‍) , ഹമീദ് (കളിക്കോത്ത്).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിപിഐ എം നേതാവ് ബാര തൊട്ടിയിലെ മുഹമ്മദ് ഷെരീഫ് നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top