• Latest News

    Saturday, July 14, 2018

    കുണ്ടുകുളംപാറയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
    Saturday, July 14, 2018
    5:54:00 PM

    ഉദുമ: ഉദുമ കുണ്ടുകുളംപാറയിലെ അബ്ദുല്‍ ഖാദര്‍ (70) നിര്യാതനായി.
    ഭാര്യ: ഖദീജ, മക്കള്‍: യാസര്‍ നാലാംവാതുക്കല്‍, ഇസ്മായീല്‍
    നാലാംവാതുക്കല്‍, ഹാരിഫ്, സഫിയ.[www.malabarflash.com]


    മരുമക്കള്‍: ബഷീര്‍ ബേവിഞ്ച, ബീവി, സമീറ, മെഹ്ജബിന്‍

    സഹോദരങ്ങള്‍: മുഹമ്മദ് എന്‍.കെ, അബ്ദുല്ല മാങ്ങാട്, പരേതരായ: എന്‍.ബി മൊയ്തീന്‍ എരോല്‍, എന്‍.ബി ഹസൈനാര്‍ എരോല്‍, മാഹിന്‍, പ്രൊഫസന്‍ എന്‍.കെ. അബ്ദുല്‍റഹിമാന്‍ തളിപ്പറമ്പ.
    മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പാക്യാര ജമാ മസ്ജിദില്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുണ്ടുകുളംപാറയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top