• Latest News

    Saturday, July 21, 2018

    കീഴൂരിലെ ബിരിയാണി മുഹമ്മദ് കുഞ്ഞി നിര്യാതനായി
    Saturday, July 21, 2018
    10:21:00 PM

    മേല്‍പ്പറമ്പ്: കീഴൂര്‍ ബിരിയാണി മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി
    ഭാര്യ റുഖിയ, മക്കള്‍ സഫാരിയ, സനീര്‍, ജുബൈരിയ, കാദര്‍, മരുമക്കള്‍ ഹനീഫ് തളങ്കര, അബ്ദുല്‍ റഹിമാന്‍ ചെമ്പിരിക്ക. [www.malabarflash.com]


    സഹേദരങ്ങള്‍ ഷാഫി, കദീജ
    കീഴൂര്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ കബറടക്കി..
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കീഴൂരിലെ ബിരിയാണി മുഹമ്മദ് കുഞ്ഞി നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top