• Latest News

    Wednesday, July 25, 2018

    നാലാംവാതുക്കലിലെ കേശവന്‍ ആചാരി നിര്യാതനായി
    Wednesday, July 25, 2018
    1:26:00 AM

    ഉദുമ: വലിയ വളപ്പിലെ പരേതനായ കുഞ്ഞമ്പു ആചാരിയുടെ മകന്‍ നാലാം വാതുക്കല്‍ സര്‍ക്കാര്‍ ആസ്പത്രിക്കു സമീപത്തെ കേശവന്‍ ആചാരി (65) നിര്യാതനായി.[www.malabarflash.com]

    ഭാര്യ. കാര്‍ത്യായനി. മക്കള്‍: നിര്‍മ്മല, മധു, അനിത. മരുമക്കള്‍: മോഹന്‍, മണി. അമ്മ: പരേതയായ അമ്മാറമ്മ. സഹോദരങ്ങള്‍: കുഞ്ഞമ്മ, ചന്ദ്രാവതി, സരോജനി, നാരായണന്‍ (റിട്ട. മിലട്ടറി), ഗോപാലന്‍, പത്മിനി, പവിത്രന്‍ (യു. ഇ.എ).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലാംവാതുക്കലിലെ കേശവന്‍ ആചാരി നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top