• Latest News

  Monday, July 9, 2018

  കിണാവൂരിലെ പുതിയൂർ കാരിച്ചി നിര്യാതയായി
  Monday, July 9, 2018
  10:35:00 PM

  നീലേശ്വരം: കിണാവൂരിലെ പുതിയൂർ കാരിച്ചി(80) നിര്യാതയായി. ഭർത്താവ് പരേതനായ ഇടയിൽ കൊവ്വൽ കുഞ്ഞമ്പാടി.[www.malabarflash.com]

  മക്കൾ‌ - ശാന്ത, രാഘവൻ.വേണു, ചന്ദ്രൻ ,രോഹിണി, പത്മിനി, പരേതനായ കുഞ്ഞികൃഷ്ണൻ. 
  മരുമക്കൾ - രോഹിണി (കൊടക്കാട്) ബിന്ദു (ആലം തട്ട) പ്രേമ (കിണാവൂർ) കൃഷ്ണൻ (കൊടക്കാട്) രവി (കാരി ) ശാന്ത (പാത്തടുക്കം) പരേതനായ കുഞ്ഞിരാമൻ (പാലാത്തടം)

   സഹോദരങ്ങൾ - കുഞ്ഞിപ്പെണ്ണ്' കുഞ്ഞിരാമൻ, നാരായണൻ, കുഞ്ഞമ്പു, ജാനകി, കല്യാണി
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കിണാവൂരിലെ പുതിയൂർ കാരിച്ചി നിര്യാതയായി Rating: 5 Reviewed By: UMRAS vision
  Scroll to Top