• Latest News

    Sunday, July 22, 2018

    ഉദുമ പുതിയനിരത്തിലെ ഡോ: സത്യനാഥ് നിര്യാതനായി
    Sunday, July 22, 2018
    11:52:00 PM

    ഉദുമ: പുതിയനിരം ശ്രീവിലാസത്തില്‍ ഡോ: സത്യനാഥ് (58) നിര്യാതനായി. ചെര്‍ക്കളയിലെ നാരായണ ഫാര്‍മസി ഉടമയാണ്.[www.malabarflash.com]

    ഉദുമയിലെ ആദ്യകാല വൈദ്യന്‍ പരേതനായ സി.വി.നാരായണന്റെയും നാരായണിയുടെയും മകനാണ്.
    ഭാര്യ: പ്രീത ( പെരുമ്പാവൂര്‍), മക്കള്‍: സി.വി. അഭിഷേക് ( പയ്യന്നൂര്‍ എഞ്ചിനീയറിംഗ് കോളജ് അസി. പ്രൊഫസര്‍ ) സി.വി. വിവേക്
    സഹോദരങ്ങള്‍: സുരേഷ് ബാബു (ഉദുമ പെട്രോള്‍ പമ്പുടമ) ഡോ: സീതാലക്ഷ്മി (കണ്ണൂര്‍) ബേബി, (കണ്ണൂര്‍) ശ്രീജയ (പുതിയ നിരം ഉദുമ) പരേതനായ ശിവാനന്ദന്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പുതിയനിരത്തിലെ ഡോ: സത്യനാഥ് നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top