• Latest News

    Friday, July 20, 2018

    ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചു
    Friday, July 20, 2018
    1:17:00 AM

    നെടുമ്പാശേരി: ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം സ്വ​ർ​ണ മി​ശ്രി​തം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    ദോ​ഹ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന ചെ​രി​പ്പി​ന്‍റെ സോ​ൾ പൊ​ളി​ച്ച് അ​തി​ന​ക​ത്താ​ണ് സ്വ​ർ​ണ മി​ശ്രി​തം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ളെ മ​ട​ക്കി വി​ളി​ച്ച് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ മി​ശ്രി​തം ക​ണ്ടെ​ത്തി​യ​ത്.

    മി​ശ്രി​ത​ത്തി​ൽ നി​ന്നു സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ക​സ്റ്റം​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഒ​രു കി​ലോ സ്വ​ർ​ണം ഇ​തി​ന​ക​ത്ത് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top