• Latest News

    Friday, July 6, 2018

    പാത്തുമ്മയുടെ ആടിന് പുനർജനി
    Friday, July 6, 2018
    1:02:00 AM

    നായമ്മാർമൂല: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നായമ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി.വിഭാഗത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി.[www.malabarflash.com]

    ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മയുടെ ആടിലെ കേന്ദ്ര കഥാപ്പാത്രങ്ങൾക്ക് കുട്ടികൾ ദൃശ്യാവിഷ്‌കാരം നൽകിയത് പുതിയ അനുഭവമായി.

    തുടർന്ന് ബഷീർ കൃതികളെ ആസ്‌പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഹെഡ് മിസ്ട്രസ് കുസുമം ജോൺ ഉദ്ഘാടനം ചെയ്തു. ടി.അഷ്‌റഫ് മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. പി.മൂസക്കുട്ടി,കെ.അശോകൻ പ്രസംഗിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാത്തുമ്മയുടെ ആടിന് പുനർജനി Rating: 5 Reviewed By: UMRAS vision
    Scroll to Top