• Latest News

    Thursday, July 26, 2018

    അ​റ​സ്റ്റിനെ​ത്തി​യ പോ​ലീ​സു​കാ​ര​നെ പ്രതി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ടി​ച്ചു​കൊ​ന്നു
    Thursday, July 26, 2018
    2:41:00 AM

    ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഛിംദ്‌​വാ​ഡ്ര​യി​ൽ കൊ​ടും​കു​റ്റ​വാ​ളി​യെ തെ​ര​ഞ്ഞെ​ത്തി​യ പോ​ലീ​സു​കാ​ര​നെ ബ​ന്ധു​ക്ക​ൾ അ​ടി​ച്ചു​കൊ​ന്നു. ഉം​രേ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ദേ​വ​ച​ന്ദ് നാ​ഗ്‌​ലെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

    ജോ​ഹ്രി ലാ​ൽ എ​ന്ന കു​റ്റ​വാ​ളി​യെ തേ​ടി അ​റ​സ്റ്റു​വാ​റ​ണ്ടു​മാ​യി ജ​മു​നി​യ ജ​തു ഗ്രാ​മ​ത്തി​ലേ​ക്ക് കോ​ൺ​സ്റ്റ​ബി​ൾ അ​നി​ൽ കു​മാ​റി​നൊ​പ്പ​മാ​ണ് ദേ​വ​ച​ന്ദ് എ​ത്തി​യ​ത്. പ്ര​തി​യെ തെ​ര​യു​ന്ന​തി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​വ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

    ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും അ​നി​ൽ കു​മാ​ർ ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ ദേ​വ​ച​ന്ദി​നെ ആ​ൾ​ക്കൂ​ട്ടം വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​ച​ന്ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​റ​സ്റ്റിനെ​ത്തി​യ പോ​ലീ​സു​കാ​ര​നെ പ്രതി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ടി​ച്ചു​കൊ​ന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top