• Latest News

    Saturday, July 7, 2018

    കൊ​ല​യാ​ളി​യെ നാ​ട്ടു​കാ​ർ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ പു​റ​ത്തേ​യ്ക്കെ​റി​ഞ്ഞു
    Saturday, July 7, 2018
    10:41:00 AM

    പാ​റ്റ്ന: യു​വാ​വി​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കൊ​ല​യാ​ളി​യെ നാ​ട്ടു​കാ​ർ വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ പു​റ​ത്തേ​യ്ക്കെ​റി​ഞ്ഞു. ബി​ഹാ​റി​ലെ ന​ള​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ രോ​ക്ഷാ​കു​ല​രാ​യ നാ​ട്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.[www.malabarflash.com]

    ഇ​രുപ​ത്തി​യെ​ട്ടു​കാ​ര​നാ​യ ദി​വാ​ക​ർ‌ കു​മാ​ർ എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷ​മാ​ണ് പ്ര​തി വീ​ട്ടി​ൽ‌ ക​യ​റി ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത്. നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ഒ​ന്നാം നി​ല‍​യി​ൽ​നി​ന്നും താ​ഴേ​യ്ക്കു വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

    പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ​യും സ​മാ​ന രീ​തി​യി​ൽ താ​ഴേ​യ്ക്കു വ​ലി​ച്ചെ​റി​ഞ്ഞു.​ജ​ന​ക്കൂ​ട്ടം ത​ള്ളി​ക്ക​യ​റി വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും ആ​റ് വാ​ഹ​ന​ങ്ങ​ൾ അഗ്നിക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊ​ല​യാ​ളി​യെ നാ​ട്ടു​കാ​ർ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ പു​റ​ത്തേ​യ്ക്കെ​റി​ഞ്ഞു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top