• Latest News

    Wednesday, July 18, 2018

    മാഗസിന്‍ പ്രകാശനം ചെയ്തു
    Wednesday, July 18, 2018
    1:23:00 AM

    കാസറകോട് : എം. ഐ. സി ആര്‍ട്‌സ് & സയന്‍സ് കോളേജ് 2017-2018 യൂണിയന്‍ മാഗസിന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍നല്‍കി കൊണ്ട് മാധ്യമ പ്രവര്‍ത്തകനും സാഹിത്യവേദി ജില്ലാ പ്രസിഡന്റുമായ റഹ്മാന്‍ തായലങ്ങാടി പ്രകാശനം ചെയ്തു.[www.malabarflash.com]

    ഫിറോസ് ചെര്‍ക്കള, ഉവൈസ് പി വി, ഇല്ല്യാസ് ആലംപാടി, ഇന്‍ഷാദ് അലി ചെര്‍ക്കള, യാസര്‍ ഫംഷീദ് പാണലം, ജൗഹര്‍ അണങ്കൂര്‍, നവാസ് ചെര്‍ക്കള, റംഷീദ് നാലാംവാതുക്കല്‍, ഫഹദ്, സാബിത് ചെടേക്കാല്‍, അബ്ദുല്‍ കാദര്‍ ഇ യൂ, ചെക്കു പള്ളങ്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാഗസിന്‍ പ്രകാശനം ചെയ്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top