• Latest News

    Saturday, July 14, 2018

    17കാരനെ​ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍
    Saturday, July 14, 2018
    1:14:00 AM

    പീ​രു​മേ​ട്: 17കാ​ര​നെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 28കാ​രി​യെ പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 17കാ​ര​ൻ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യാ​ണ്​ കു​മ​ളി സ്വ​ദേ​ശി​നി സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.  പോലീസ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​മ്പ​നാ​ർ സ്വ​ദേ​ശി​യാ​യ 17കാ​ര​നൊ​പ്പം യു​വ​തി താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.[www.malabarflash.com] 

    15 ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഒ​ന്നി​ച്ച്​ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

    യു​വ​തി​യു​ടെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മൊ​ഴി ന​ൽ​കി​യ​തോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ പീ​ഡി​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

    <
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 17കാരനെ​ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top