• Latest News

  Thursday, July 26, 2018

  കാമുകന്മാർ തമ്മിലടിച്ചു: രക്ഷപ്പെട്ടോടിയ ഒരാൾ കിണറ്റിൽ വീണ് മരിച്ചു
  Thursday, July 26, 2018
  3:02:00 PM

  കൊല്ലം: അഞ്ചലിൽ യുവതിയുടെ കാമുകന്മാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ മരിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ അഗസ്ത്യക്കോട് സ്വദേശി ലാലാണ് കിണറ്റിൽ വീണ് മരിച്ചത്.[www.malabarflash.com] 

  സംഭവത്തിൽ ആയൂർ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാമുകന്മാർ തമ്മിലടിച്ചു: രക്ഷപ്പെട്ടോടിയ ഒരാൾ കിണറ്റിൽ വീണ് മരിച്ചു Rating: 5 Reviewed By: UMRAS vision
  Scroll to Top