• Latest News

    Friday, July 20, 2018

    കീഴൂരില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
    Friday, July 20, 2018
    11:14:00 AM

    മേല്‍പ്പറമ്പ: കനത്ത മഴയില്‍ വീട് തകര്‍ന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴൂരിലെ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന ഇസുദ്ദീന്‍ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.[www.malabarflash.com] 

    കുടുംബം പുറത്തേക്കോടിയിതിനാല്‍ വന്‍ അപകടം ഒഴിവായി.
    ശബ്ദം കേട്ട് യുവാക്കള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കീഴൂരില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top