• Latest News

    Saturday, July 28, 2018

    അതിശയിപ്പിക്കുന്ന പ്ലാനുകളുമായി കേരള വിഷന്‍ ബ്രോഡ്ബാന്റ്
    Saturday, July 28, 2018
    9:47:00 AM

    കാസര്‍കോട്: ചുരുങ്ങിയ സമയത്തിനുളളില്‍ ഇന്റര്‍നെററ് സേവന രംഗത്ത് മികച്ച സേവനം നല്‍കി വരുന്ന കേരള വിഷന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു.[www.malabarflash.com]

    പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 499 രൂപയ്ക്ക് 10 എംബിപിഎസ് വേഗതയില്‍ പരിതിയില്ലാതെ ഉപയോഗിക്കാം. 649 രൂപയ്ക്ക് 20 എംബിപിഎസ് വേഗതയും, 1049 രൂപയ്ക്ക് 50 എംബിപിഎസ് വേഗതയും പരിമിതിയില്ലാതെ ഉപയോഗിക്കാനുളള പ്ലാനും കേരള വിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.
    549 രൂപയ്ക്ക് 20 എംബിപിഎസ് വേഗതയില്‍ 200 ജിബിയും, 399 രൂപയ്ക്ക് 10 എംബിപിഎസ് വേഗതയില്‍ 40 ജിബിയും ലഭിക്കുന്ന പ്ലാനും നിലവിലുണ്ട്. ഈ പ്ലാനില്‍ 2 എംബിപിഎസ് വേഗതയില്‍ പരിമിതിയില്ലാതെ ഉപയോഗിക്കാം.

    200 എംബിപിഎസ് വേഗത വരെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കേരള വിഷന്‍ ഫൈബര്‍ ഓപ്‌ററിക്കല്‍ ശൃംഖലയിലൂടെയാണ് ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കി വരുന്നത്. പ്രാദേശിക കേബിള്‍ ഓപ്പറേററര്‍മാര്‍ വഴിയുളള സര്‍വ്വീസുകള്‍ കാരണം തടസ്സമില്ലാതെ ഇന്റര്‍നെററ് സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
    ഇന്റര്‍നെററിനോടൊപ്പം കോംപോ പ്ലാന്‍ പ്രകാരം കേബിള്‍ ടിവി കണക്ഷനും നല്‍കുന്നുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അതിശയിപ്പിക്കുന്ന പ്ലാനുകളുമായി കേരള വിഷന്‍ ബ്രോഡ്ബാന്റ് Rating: 5 Reviewed By: UMRAS vision
    Scroll to Top