• Latest News

    Thursday, July 26, 2018

    പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
    Thursday, July 26, 2018
    3:08:00 AM

    കണ്ണൂര്‍: പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ലേ​രി നൂ​ഞ്ഞേ​രി മ​ദ്ര​സ​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​രാ​ങ്ക​ത്തു അ​ബ്ദു​ൽ ഖാ​ദ​ർ(38) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    പ​ള്ളി​പ്പ​റ​ന്പി​ലെ ഒ​രു വീ​ട്ടി​ലെ ക​ല്യാ​ണ​ത്തി​നാ​യി പ​ന്ത​ൽ പ​ണി​യു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വൈ​ദ്യു​ത ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ന്പി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്നും പ്ര​ഥ​മ ശു​ശ്രൂ​ഷ്യ്ക്കു ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രും വ​ഴി​യാ​യി​രു​ന്നു മ​ര​ണം. 

    വി​വാ​ഹി​ത​നാ​ണ്. അ​ബ്ദു​ൾ റ​ഹ്മാ​ൻ -സ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്‌​റ​ഫ്‌, ല​ത്തീ​ഫ്, റം​ല, അ​ഫ്സ​ത്ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top