• Latest News

    Saturday, July 21, 2018

    അവധിദിനത്തിലും പ്രവർത്തനനിരതരായി എൻ എസ്‌ എസ്‌ വളണ്ടിയർമാർ
    Saturday, July 21, 2018
    1:28:00 AM

    ഉദുമ: അവധി പ്രഖ്യാപിച്ചതറിയാതെ രാവിലെ 9 മണിക്കു പതിവുപോലെ സ്കൂളിൽ എത്തിയ കുട്ടികൾ പലരും തിരിച്ചുപോയെങ്കിലും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ വളണ്ടിയർമാർ ഈ അവധി അവരുടെ കപ്പകൃഷിക്ക്‌ വേണ്ടി വിനിയോഗിച്ചു.[www.malabarflash.com]

    സ്കൂളിലെ പരിമിതമായ സ്ഥലത്തു കപ്പകൃഷിക്ക്‌ തുടക്കം കുറിക്കുകയും, നിലവിലുള്ളവയുടെ വിളവ്‌ എടുക്കുകയും ചെയ്തു. സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്ത്‌ കുട്ടികൾ ഉച്ചയോടെ വീടുകളിലേക്കു മടങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അവധിദിനത്തിലും പ്രവർത്തനനിരതരായി എൻ എസ്‌ എസ്‌ വളണ്ടിയർമാർ Rating: 5 Reviewed By: UMRAS vision
    Scroll to Top