• Latest News

    Wednesday, July 11, 2018

    ഉംറ്റിറ്റിയുടെ ഗോളിൽ ഫ്രാൻസ്​ ഫൈനലിൽ
    Wednesday, July 11, 2018
    1:37:00 AM

    സെന്റ് പീറ്റേഴ്സ്ബർഗ്∙ ബൽജിയത്തിന്റെ ‘സുവർണ തലമുറ’യുടെ വഴിയടച്ച് ഫ്രാൻസിന്റെ യുവനിര റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ. പൊരുതിക്കളിച്ച ബൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് തോൽപ്പിച്ചത്.[www.malabarflash.com] 

    രണ്ടാം പകുതിയിൽ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി (51) നേടിയ ഗോളിലാണ് ഫ്രാൻസ് ബൽജിയത്തെ തോൽപ്പിച്ചത്.

    ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ സെമിഫൈനൽ വിജയികളാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉംറ്റിറ്റിയുടെ ഗോളിൽ ഫ്രാൻസ്​ ഫൈനലിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top