• Latest News

    Thursday, July 5, 2018

    എസ്​.ഡി.പി.ഐ നിരോധിക്കണമെന്ന്​​ ഇ.ടി മുഹമ്മദ്​ ബഷീർ
    Thursday, July 5, 2018
    12:14:00 PM

    മലപ്പുറം: കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍.[www.malabarflash.com]

    എസ്.ഡി.പി.ഐയുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. ആവശ്യമെങ്കില്‍ എസ്.ഡി.പി.ഐ എന്ന സംഘടന നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. അത്തരക്കാര്‍ സമുദായത്തിന് ചീത്തപേരുണ്ടാക്കുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എസ്​.ഡി.പി.ഐ നിരോധിക്കണമെന്ന്​​ ഇ.ടി മുഹമ്മദ്​ ബഷീർ Rating: 5 Reviewed By: UMRAS vision
    Scroll to Top