• Latest News

    Wednesday, July 4, 2018

    ഷൂട്ടൗട്ട് ശാപത്തിൽനിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് ക്വാർട്ടറിൽ
    Wednesday, July 4, 2018
    2:42:00 AM

    മോസ്കോ: മൂന്നു ലോകകപ്പുകളിൽ പുറത്തേക്കുള്ള നിർഭാഗ്യത്തിന്റെ വാതിൽ തുറന്ന ഷൂട്ടൗട്ട് ശാപത്തിൽനിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടറിൽ.[www.malabarflash.com]

    പൊരുതിക്കളിച്ച കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷൂട്ടൗട്ട് ശാപത്തിൽനിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് ക്വാർട്ടറിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top