• Latest News

    Sunday, July 8, 2018

    പ​ര​സ്യ​ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ ഷോ​ക്കേ​റ്റു​മ​രി​ച്ചു
    Sunday, July 8, 2018
    10:18:00 AM

    കോ​ഴ​ഞ്ചേ​രി: പ​ര​സ്യ​ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു. മ​റ്റൊ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. കൂ​ത്താ​ട്ടു​കു​ളം ചാ​ത്ത​നാ​ട്ട് വീ​ട്ടി​ൽ നി​ഖി​ൽ (27) കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സോ​ബി​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ൽ​ക്ക​ട്ട സ്വ​ദേ​ശി മി​ഥു​ൻ (30) അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.[www.malabarflash.com]

    ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ എ​യ്ഡ് പോ​സ്റ്റി​നു ചേ​ർ​ന്നു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ 11 കെ​വി ലൈ​നി​ൽ ത​ട്ടി​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റു തെ​റി​ച്ചു വീ​ണ ഇ​വ​രെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

    കൂ​ത്താ​ട്ടു​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണി​വ​ർ. ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബോ​ർ​ഡ് വ​യ്ക്കാ​നെ​ത്തി​യ​ത്. നാ​ലു​പേ​ർ താ​ഴെ നി​ൽ​ക്കു​ക​യും മൂ​ന്നു​പേ​ർ ബോ​ർ​ഡു​മാ​യി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​ര​സ്യ​ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ ഷോ​ക്കേ​റ്റു​മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top