• Latest News

    Sunday, July 1, 2018

    ഡോക്ടേര്‍സ് ദിനാചരണം; ഡോ.നാസിഹ് അഹമ്മദിനെ ആദരിച്ചു
    Sunday, July 1, 2018
    8:00:00 PM

    ഉദുമ: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ഡോക്ടേര്‍സ് ദിനാചരണത്തിന്റെ ഭാഗമായി തന്റെ സേവനത്തിലൂടെ ഉദുമ, പാലക്കുന്ന് നിവാസികളുടെ പ്രിയങ്കരനായ ഡോ.നാസിഹ് അഹമ്മദിനെ ആദരിച്ചു.[www.malabarflash.com]

    പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞിക്കൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ ഗംഗാധരന്‍ പി എം, ചന്ദ്രശേഖരന്‍ പി പി, കുമാരന്‍ മാഷ്, രവീന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തിനു ആശംസകള്‍ അര്‍പ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡോക്ടേര്‍സ് ദിനാചരണം; ഡോ.നാസിഹ് അഹമ്മദിനെ ആദരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top