• Latest News

    Saturday, July 28, 2018

    ഡോ​ക്ട​ർ​മാ​ർ ശനിയാഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
    Saturday, July 28, 2018
    1:27:00 AM

    മലപ്പുറം: ദേ​ശീ​യ മെ​ഡി​ക്ക​ൽ ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശനിയാഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ നോ ​എ​ൻ​എം​സി ഡേ ​ആ​ച​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കും.[www.malabarflash.com]

    അ​ത്യാ​ഹി​ത വി​ഭാ​ഗം, കി​ട​ത്തി ചി​കി​ത്സ, ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റു​ക​ൾ, ലേ​ബ​ർ റൂം, ​അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ എ​ന്നി​വ ഒ​ഴി​വാ​ക്കി​യാ​ണ് ഒ​പി ബ​ഹി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ഇ.​കെ.​ഉ​മ്മ​റും സെ​ക്ര​ട്ട​റി ഡോ.​എ​ൻ.​സു​ൾ​ഫി​യും അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡോ​ക്ട​ർ​മാ​ർ ശനിയാഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top