• Latest News

    Sunday, July 15, 2018

    അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
    Sunday, July 15, 2018
    2:25:00 AM

    ചെ​റു​വ​ത്തൂ​ർ: അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു. തു​രു​ത്തി വ​പ്പി​ല​മാ​ടി​ലെ ഒ. ​ബാ​ബു-​ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധ്യാ​ൻ ബാ​ബു(4) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    ശനിയാഴ്ച ഉ​ച്ച​യ്ക്ക്1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ങ്ക​ണ​വാ​ടി​ക്ക് ഒ​ഴി​വു​ദി​വ​സ​മാ​യ​തി​നാ​ൽ അ​ടു​ത്ത വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞ്. അ​വി​ടെ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി ഭ​ക്ഷ​ണ​സ​മ​യ​ത്ത് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്.

    ഉ​ട​ൻ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള തോ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വെ​ള്ള​ത്തി​ന​ടി​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top