• Latest News

    Wednesday, July 11, 2018

    അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി കാറിടിച്ചു മരിച്ചു
    Wednesday, July 11, 2018
    6:05:00 PM

    വടകര: പൈറ്റക്കുളത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി പിന്നിൽ നിന്നു വന്ന കാർ ഇടിച്ചു മരിച്ചു. വടകര പുത്തൻപുരയ്ക്കൽ സണ്ണിയുടെ മകൻ ജോയൽ (16) ആണ് മരിച്ചത്.[www.malabarflash.com]

    ജോയലിന്‍റെ അമ്മ ജെസി (53)യെ സാരമായ പരുക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി കാറിടിച്ചു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top