• Latest News

    Thursday, July 5, 2018

    ബൈക്കില്‍ കാറിടിച്ച് തെറിച്ചു വീണ യുവാവ് സ്‌കൂള്‍ ബസിനടിയല്‍ പെട്ട് മരിച്ചു
    Thursday, July 5, 2018
    2:09:00 PM

    മലപ്പുറം: കോട്ടക്കൽ പണിക്കർക്കുണ്ടിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് മരിച്ചത്.[www.malabarflash.com]

    സഹയാത്രികനായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മാലികും അജുംഹാരിസും സഞ്ചരിച്ച വാഹനത്തിൽ ഒരു കാർ ഇടിച്ചതാണ്​ അപകടത്തിനിടയാക്കിയതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. ബൈക്കിൽ നിന്ന്​ റോഡിലേക്ക്​ വീണ മാലിക്​ സ്കൂൾ ബസിനടയിൽപ്പെടുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കില്‍ കാറിടിച്ച് തെറിച്ചു വീണ യുവാവ് സ്‌കൂള്‍ ബസിനടിയല്‍ പെട്ട് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top