• Latest News

    Tuesday, July 3, 2018

    ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി പ​ണ​വും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു
    Tuesday, July 3, 2018
    3:10:00 AM

    ബ​ദി​യ​ഡു​ക്ക: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ മ​റ്റൊ​രു ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന​താ​യി പ​രാ​തി.[www.malabarflash.com]

    ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ഡൂ​ർ പ​ദ്യാ​ന​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ പ​ധ്യാ​ന​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ മൊ​ഗ്രാ​ൽ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ സു​ഹൈ​ബ് (27)ആ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

    പി​ന്തു​ട​ർ​ന്ന് മ​റ്റൊ​രു ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ബാ​ഡൂ​ർ പ​ദ്യാന​യി​ലെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ത​ട​യു​ക​യും വ​ലി​ച്ചി​റ​ക്കി ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 95000രൂ​പ​യും 15 പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്ന​താ​യാ​ണ്പ​രാ​തി.

    ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് സു​ഹൈ​ബി​നെ കാസര്‍കോട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ച​ത്.

    ബ​ന്ധു​വി​ന്‍റെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​പോ​യ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​തെ​ന്നു യു​വാ​വ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി പ​ണ​വും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു Rating: 5 Reviewed By: UMRAS vision
    Scroll to Top