• Latest News

    Saturday, July 28, 2018

    ക​ട​മി​ല്ലാ​ത്ത ലോ​കത്തേക്ക് അ​സീ​ന യാ​ത്ര​യാ​യി
    Saturday, July 28, 2018
    2:04:00 AM

    അമ്പലപ്പുഴ: ക​​ടം വീ​​ട്ടാ​​നാ​​യി ഭ​​ർ​​ത്താ​​വി​​നോ​​ടു പി​​ണ​​ങ്ങി വീ​​ട്ടി​​ൽ​​നി​​ന്നു ജോ​​ലി​​ക്ക് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു പോ​​യ അ​​സീ​​ന ക​​ട​​മി​​ല്ലാ​​ത്ത ലോ​​ക​​ത്തേ​​ക്കു യാ​​ത്ര​​യാ​​യി. വെളളിയാഴ്ച പു​​ല​​ർ​​ച്ചെ അ​​ന്പ​​ല​​പ്പു​​ഴ​​യ്ക്കു സ​​മീ​​പം ന​​ട​​ന്ന അ​​പ​​ക​​ട​​ത്തി​​ലാ​​ണ് മ​​റ്റു ര​​ണ്ടു​​പേ​​ർ​​ക്കൊ​​പ്പം അ​​സീ​​ന​​യും മ​​രി​ച്ച​​ത്.[www.malabarflash.com]

    ജൂ​​ണ്‍ ആ​​റു​​മു​​ത​​ൽ അ​​സീ​​ന​​യെ കാ​​ണാ​​താ​​യി​​രു​​ന്നു. ഭ​​ർ​​ത്താ​​വ് ക​​ണ്ണ​​ന​​ല്ലൂ​​ർ ചേ​​രി​​ക്കോ​​ണ​​ത്ത് ആ​​സി​​ഫ് മ​​ൻ​​സി​​ലി​​ൽ ബാ​​ബു കൊ​​ട്ടി​​യം പോ​​ലീ​​സി​​ൽ പ​​രാ​​തി​​യും ന​​ൽ​​കി. അ​​സീ​​ന എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സി​നു തെ​​ളി​​വു ല​​ഭി​​ച്ചി​​രു​​ന്നു. മൊ​​ബൈ​​ൽ റേ​​ഞ്ച് എ​​റ​​ണാ​​കു​​ളം എ​​എ റോ​​ഡ് കാ​​ണി​​ക്കു​​ക​​യും മൊ​​ബൈ​​ൽ ഓ​​ഫാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പോ​​ലീ​​സ് എ​​റ​​ണാ​​കു​​ളം കേ​​ന്ദ്ര​​മാ​​ക്കി അ​​ന്വേ​​ഷ​​ണം തു​​ട​​ർ​​ന്നു.

    ര​​ണ്ടാ​​ഴ്ച മു​​ന്പ് അ​​സീ​​ന കു​​ട്ടി​​ക​​ളെ കാ​​ണാ​​ൻ അ​​വ​​ർ പ​​ഠി​​ക്കു​​ന്ന കു​​രി​​പ്പ​​ള്ളി എ​​സ്എ​​ബി​​ടി​​എം എ​​ൽ​​പി സ്കൂ​​ളി​​ലെ​​ത്തി​​യി​​രു​​ന്നു. നാ​​ലു ​വ​​ർ​​ഷ​​ത്തി​​നു​ ശേ​​ഷം ഉ​​മ്മ പ​​ണം ഉ​​ണ്ടാ​​ക്കി തി​​രി​​ച്ചു​വ​​രും. പു​​തി​​യ വീ​​ടു പ​​ണി​​യും. ഉ​​മ്മ വ​​ന്നു വി​​ളി​​ക്കു​​ന്പോ​​ൾ മ​​ക്ക​​ൾ വ​​ര​​ണം എ​​ന്നും അ​​വ​​രോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. അ​​ധ്യാ​​പ​​ക​​രും ചി​​ല ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ​​മാ​​രും അ​​സീ​​ന​​യെ ക​​ണ്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​ച്ചു. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കൊ​​ല്ലം കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡ് ആ​​ശ്ര​​മം പാ​​ർ​​ക്കും റേ​​ഞ്ച്​ കാ​​ണി​​ച്ചെ​​ങ്കി​​ലും ര​​ണ്ടോ​​ടെ ഓ​​ഫാ​​യി.

    ഒ​​രാ​​ഴ്ച മു​​ൻ​​പ് കൊ​​ട്ടി​​യം പോ​​ലീ​​സി​​ന് ഒ​​രു മെ​​സേ​​ജ് വ​​ന്നു. “എ​​നി​​ക്കു കു​​റ​​ച്ചു ക​​ട​​മു​​ണ്ട്. അ​​തു വീ​​ട്ടാ​​നാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ്. ഉ​​പ​​ദ്ര​​വി​​ക്ക​​രു​​ത്” എ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. അ​​ങ്ക​​മാ​​ലി പ​​രി​​സ​​ര​​ത്തു​നി​​ന്നു​​മാ​​ണ് മെ​​സേ​​ജ് വ​​ന്ന​​തെ​​ന്നു മ​​ന​​സി​ലാ​​ക്കി​​യ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ വ്യാ​​ഴാ​​ഴ്ച ഇ​​വ​​രെ ഒ​​രു വീ​​ട്ടി​​ൽ​ ക​​ണ്ടെ​​ത്തി. 

    വീ​​ടു​​ക​​ളി​​ൽ ജോ​​ലി ന​​ൽ​​കു​​ന്ന ഒ​​രു ഏ​​ജ​​ൻ​​സി മു​​ഖേ​​ന ജോ​​ലി ത​​ര​​പ്പെ​​ടു​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​സീ​​ന. അ​​ങ്ക​​മാ​​ലി പോ​​ലീ​​സ് കൊ​​ട്ടി​​യം സ്റ്റേ​​ഷ​​നി​​ൽ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​സീ​​ന​​യെ കൊ​​ണ്ടു​​വ​​രാ​​നാ​​യി വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ൾ ശ്രീ​​ക​​ല​ കോ​​ണ്‍​സ്റ്റ​​ബി​​ൾ നി​​സാ​​റു​​മാ​​യി സ്വ​​കാ​​ര്യ കാ​​റി​​ൽ യാ​​ത്ര തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
    പു​​ല​​ർ​​ച്ചെ അ​​സീ​​ന​​യു​​മാ​​യി കൊ​​ട്ടി​​യ​​ത്തേ​​യ്ക്കു വ​​രു​​ന്ന വ​​ഴി​​യാ​ണ് ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​ന്പ​​ല​​പ്പു​​ഴ ക​​രൂ​​ർ ഭാ​​ഗ​​ത്ത് ഇ​​വ​​രു​ടെ കാ​​റി​​ൽ ക​​ണ്ടെ​​യ്ന​​ർ ലോ​​റി ഇ​​ടി​​ച്ച​ത്.

    അ​​സീ​​ന​ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്നു ലോ​​ണ്‍ എ​​ടു​​ത്തി​​രു​​ന്നെ​​ന്നും ഇ​​തു തിരിച്ചട​​യ്ക്കാ​​നുള്ള പണമുണ്ടാക്കാ നാണു വീ​​ടു​​വി​​ട്ടി​​റ​​ങ്ങി​​യ​​തെ​​ന്നു​​മാ​​ണ് ബ​ന്ധു​ക്ക​ൾ പ​​റ​​യു​​ന്ന​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ട​മി​ല്ലാ​ത്ത ലോ​കത്തേക്ക് അ​സീ​ന യാ​ത്ര​യാ​യി Rating: 5 Reviewed By: UMRAS vision
    Scroll to Top