• Latest News

    Monday, July 30, 2018

    സംസ്ഥാന കബഡി താരം മല്ലേഷിന്റെ മാതാവ് ആശാലത നിര്യാതയായി.
    Monday, July 30, 2018
    12:05:00 AM

    ഉദുമ: സംസ്ഥാന കബഡി താരം മല്ലേഷിന്റെ മാതാവ് കുതിരക്കോട്ടെ ആശാലത (48). നിര്യാതയായി.[www.malabarflash.com]

    ഭര്‍ത്താവ്: സുരേഷ് ( മിനി ടെമ്പോ ഡ്രൈവര്‍ പാലക്കുന്ന്, സി.പി. എം മുദിയക്കാല്‍ ഫസ്റ്റ് ബ്രാഞ്ചംഗം).
    മറ്റുമക്കള്‍: ശ്രുതി, പരേതനായ മഞ്ചേഷ്. മരുമകന്‍: രാജേഷ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സംസ്ഥാന കബഡി താരം മല്ലേഷിന്റെ മാതാവ് ആശാലത നിര്യാതയായി. Rating: 5 Reviewed By: UMRAS vision
    Scroll to Top