• Latest News

    Saturday, July 14, 2018

    697 ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
    Saturday, July 14, 2018
    1:30:00 AM

    മംഗളൂരു: മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി മൊഹ്‌സിന്‍ അബുബക്കറാണ് പിടിയിലായത്.[www.malabarflash.com]

    വെള്ളിയാഴ്ച ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ മുഹ്‌സിനെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോണ് സാലഡ് നിര്‍മ്മാണ യന്ത്രത്തിലും പോര്‍ട്ടബിള്‍ സി.ഡി. പ്ലയറിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച 697 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 697 ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top