• Latest News

    Friday, July 27, 2018

    ക​ലൈ​ഞ്ച​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ത​മി​ഴ്നാ​ട് പോ​ലീ​സ് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു
    Friday, July 27, 2018
    1:57:00 AM

    ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം. ​ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ് രാ​ഷ്ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഗോ​പാ​ല​പു​ര​ത്തെ വ​സ​തി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു.[www.malabarflash.com]

    വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ നി​ല മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കാ​വേ​രി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ‌മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​മു​ഖ​ർ ക​രു​ണാ​നി​ധി​യു​ടെ വ​സ​തി​യി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി​യ​ത്. രാ​ത്രി 9.45 ന് ​ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം മ​ന്ത്രി​മാ​രാ​യ ഡി. ​വി​ജ​യ​കു​മാ​ർ, പി. ​ത​ങ്ക​മ​ണി, എ​സ്.​പി വേ​ലു​മ​ണി എ​ന്നി​വ​ർ ക​രു​ണാ​നി​ധി​യു​ടെ വീ​ട്ടി​ലെ​ത്തി. ക​മ​ൽ​ഹാ​സ​നും ക​രു​ണാ​നി​ധി​യെ കാ​ണാ​നെ​ത്തി.

    ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ വീ​ടി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി നി​ൽ​ക്കു​ക​യാ​ണ്. ചെ​ന്നൈ​യി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു.

    ക​ര​ളി​ലും മൂ​ത്ര നാ​ളി​യി​ലും അ​ണു​ബാ​ധ ഉ​ണ്ടാ​യ​താ​ണ് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ചി​കി​ത്സ​യ്ക്കാ​യി നേ​ര​ത്തെ കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വീ​ണ്ടും വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യി​രു​ന്നു.‌ അ​ദ്ദേ​ഹ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​യാ​ണ് വീ​ട്ടി​ലും ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ ‌ബ​ന്ധു​ക്ക​ള​ട​ക്കം സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ഇ​ട​വി​ട്ട് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ലൈ​ഞ്ച​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ത​മി​ഴ്നാ​ട് പോ​ലീ​സ് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top