• Latest News

    Monday, July 2, 2018

    ചെര്‍ക്കള ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം (VIDEO)
    Monday, July 2, 2018
    12:52:00 PM

    ചെര്‍ക്കള: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. [www.malabarflash.com]

    വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചുവരികയാണ്.

    ഒരു വര്‍ഷം മുമ്പാണ് ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ചെര്‍ക്കള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെര്‍ക്കള ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം (VIDEO) Rating: 5 Reviewed By: editordesk Malabarflash
    Scroll to Top