• Latest News

    Sunday, July 1, 2018

    കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം; മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ഞ്ചു​പേ​രെ ത​ല്ലി​ക്കൊ​ന്നു
    Sunday, July 1, 2018
    7:21:00 PM

    ധു​ലെ: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ഞ്ചു​പേ​രെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. ധു​ലെ ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ റെ​യ്ൻ​പാ​ഡ​യി​ൽ ബ​സ് ഇ​റ​ങ്ങി​യ​വ​രെ​യാ​ണ് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]

    സം​ഘ​ത്തി​ലെ ഒ​രാ​ൾ ഒ​രു പെ​ണ്‍​കു​ട്ടി​യോ​ടു സം​സാ​രി​ച്ച​താ​ണു പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. സം​സാ​രം ഞാ​യ​റാ​ഴ്ച ച​ന്ത​യ്ക്ക് ഒ​ത്തു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം കാ​ണു​ക​യും ഇ​വ​ർ ഒ​ത്തു​ചേ​ർ​ന്ന് സം​ഘ​ത്തെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഞ്ചു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മ​ർ​ദ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ 15 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

    മേ​ഖ​ല​യി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം; മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ഞ്ചു​പേ​രെ ത​ല്ലി​ക്കൊ​ന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top