• Latest News

    Wednesday, June 6, 2018

    ദൃ​ക്സാ​ക്ഷി പോ​സ്റ്റി​നു മു​ക​ളി​ലെ ലൈ​ൻ​മാ​ൻ; കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
    Wednesday, June 6, 2018
    1:58:00 AM

    തൃ​ശൂ​ർ: മാ​ന​സി​ക വ​ള​ർ​ച്ച കു​റ​വു​ള്ള പ​തി​മൂ​ന്നു​കാ​രി​യെ വീ​ടി​ന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പൂ ​ക​ച്ച​വ​ട​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്തു. വി​യ്യൂ​ർ വി​ല്ല​ട​ത്തു താ​മ​സി​ക്കു​ന്ന ര​വി​യെ​യാ​ണ് വി​യ്യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    വി​ല്ല​ടം ഗ്രൗ​ണ്ടി​ന​രി​കി​ൽ ക​ഐ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്ന ലൈ​ൻ​മാ​നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ പീ​ഡ​നം ക​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത ലൈ​ൻ​മാ​ൻ വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പോ​ലീ​സ് ര​വി​യെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി പീ​ഡ​ന​ക്കു​റ്റം സ​മ്മ​തി​ച്ചു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

    തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഫു​ട്പാ​ത്തി​ലി​രു​ന്നു രാ​വി​ലെ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും ഉ​ച്ച​യ്ക്കു​ശേ​ഷം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണു പ്ര​തി ര​വി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദൃ​ക്സാ​ക്ഷി പോ​സ്റ്റി​നു മു​ക​ളി​ലെ ലൈ​ൻ​മാ​ൻ; കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top