• Latest News

    Saturday, June 9, 2018

    ന​ദി​യി​ൽ വീണയാളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി യു​വാ​വ് അ​മേ​രി​ക്ക​യി​ൽ മു​ങ്ങി മ​രി​ച്ചു
    Saturday, June 9, 2018
    3:08:00 AM

    ചെ​​​​ങ്ങ​​​​ന്നൂ​​​​ർ: ​​​​ന​​​​ദി​​​​യി​​​​ൽ മു​​​​ങ്ങി​​​​ത്താ​​​​ണ അ​​​​പ​​​​രി​​​​ചി​​​​ത​​​​ന്നെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച മ​​​​ല​​​​യാ​​​​ളി യു​​​​വാ​​​​വ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മു​​​​ങ്ങി മ​​​​രി​​​​ച്ചു. ചെ​​​​ങ്ങ​​​​ന്നൂ​​​​ർ പു​​​​ത്ത​​​​ൻ​​​​കാ​​​​വ് എ​​​​ഴി​​​​ക്ക​​​​ക​​​​ത്ത് ഉ​​​​ഴ​​​​ത്തി​​​​ൽ ചാ​​​​ക്കോ അ​​​​ല​​​​ക്സി​​​​ന്‍റെ​​​​യും കു​​​​ഞ്ഞു​​​​മ​​​​ക​​​​ളു​​ടെ​​യും മ​​​​ക​​​​ൻ സു​​​​മി​​​​ത് ജേ​​​​ക്ക​​​​ബ് അ​​​​ല​​​​ക്സി (32) നാ​​​​ണ് ദാ​​​​രു​​​​ണ അ​​​​ന്ത്യം നേ​​രി​​ട്ട​​ത്.[www.malabarflash.com]

    അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഡി​​​​ക്ട്രോ​​​​യി​​​​റ്റ് മി​​​​ഷി​​​​ഗ​​​​ണി​​​​ലെ ഫോ​​​​ർ​​​​ട്ട് ഹ്യൂ​​​​റോ​​​​ണി​​​​ൽ ആ​​​​ണ് അ​​​​ത്യാ​​​​ഹി​​​​തം .പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക് 2.30 ന് ​​​​ആ​​​​ണ് സം​​​​ഭ​​​​വം .ബ്ലാ​​​​ക്ക് റി​​​​വ​​​​ർ ന​​​​ദി​​​​യി​​​​ൽ വ​​​​ഞ്ചി​​​​യി​​​​ൽ യാ​​​​ത്ര ചെ​​​​യ്തി​​​​രു​​​​ന്ന 47കാ​​​​ര​​​​നാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് ജോ​​​​ണ്‍ ലാ​​​​ൻ​​​​ഡ് ഡോ​​​​സ്കി​​​​യോ ആ​​​​ണ് വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​ത്.

    ഈ ​​​​സ​​​​മ​​​​യം ഭാ​​​​ര്യ​​​​യോ​​​​ടും ഭാ​​​​ര്യാ​​​​മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം മ​​​​റ്റൊ​​​​രു ചെ​​​​റു​​​​തോ​​​​ണി​​​​യി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സു​​​​മി​​​​ത് .അ​​​​പ​​​​ക​​​​ടം ക​​​​ണ്ട​​​​തോ​​​​ടെ ലൈ​​​​ഫ് ബ​​​​ൽ​​​​റ്റ് പോ​​​​ലും ധ​​​​രി​​​​ക്കാ​​​​തെ തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ ന​​​​ദി​​​​യി​​​​ലേ​​ക്കു ചാ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 

    രാ​​​​ത്രി 8.30 ഓ​​​​ടെ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. മി​​​​ഷി​​​​ഗ​​​​ണി​​​​ലെ ക്ലി​​​​ന്‍റ​​​​ണ്‍ ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു. സു​​​​മി​​​​ത് - ജാ​​​​ൻ ദ​​​​ന്പ​​​​തി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. വി​​വാ​​ഹം ക​​ഴി​​ഞ്ഞ് ഒ​​ൻ​​പ​​തു മാ​​സം മാ​​ത്ര​​മേ ആ​​യി​​ട്ടു​​ള്ളൂ .പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സ്കാ​​​​രം അ​​​​വി​​​​ടെ ന​​​​ട​​​​ക്കും. മാ​​​​താ​​​​വ് കു​​​​ഞ്ഞു​​​​മോ​​​​ൾ , സ​​​​ഹോ​​​​ദ​​​​രി സ്മി​​​​ത.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ന​ദി​യി​ൽ വീണയാളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി യു​വാ​വ് അ​മേ​രി​ക്ക​യി​ൽ മു​ങ്ങി മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top