Latest News

അൽ ബിഷാറ പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഉദുമ: എസ് കെ എസ് എസ് എഫ് ഉദുമ ശാഖ കമ്മിറ്റി 20-ാംവാര്‍ഷിക ത്തോടനുബന്ധിച്ച് പുറത്തറക്കുന്ന 18-ാം പതിപ്പായ അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി എസ് കെ എസ് എസ് എഫ് യു എ ഇ ഉദുമ ശാഖ രക്ഷാധികാരി ഖാദര്‍ എരോലിന് നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]

എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറി ജൗഹര്‍ ഉദുമ, അസ്ഹറുദ്ധീന്‍ മൂലയില്‍, മൂസ മൂലയില്‍, അഷ്‌റഫ് മുക്കുന്നോത്ത്, ഹമീദ് കുണ്ടടുക്കം, യൂസുഫ് റോമാന്‍സ്, ഹകീം ഉദുമ, അഷ്‌റഫ് ഉദുമ, അഷ്‌റഫ് വലിയവളപ്പ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.