• Latest News

    Sunday, June 3, 2018

    റോഷന്‍ ജബീന് എം. ടെക്കില്‍ ഒന്നാം റാങ്ക്
    Sunday, June 3, 2018
    1:00:00 AM

    ഉദുമ: ചെന്നൈ റീജന്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെക്കില്‍ (പവര്‍ സിസ്റ്റം എഞ്ചിനീയര്‍) ഉദുമ സ്വദേശിനി കെ. റോഷന്‍ ജബീന്‍ ഒന്നാം റാങ്ക് നേടി.[www.malabarflash.com]

    ഉദുമ റോഷ്‌നി വില്ലയില്‍ കെ.എം ബഷീറിന്റെയും ടി. റുഖിയയുടെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദലി പടന്ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റോഷന്‍ ജബീന് എം. ടെക്കില്‍ ഒന്നാം റാങ്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top