• Latest News

    Saturday, June 9, 2018

    ദിവ്യ ജോതിക്ക് ബി എ എക്കണോമികസില്‍ ഒന്നാം റാങ്ക്
    Saturday, June 9, 2018
    3:27:00 AM

    ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡവലപ്പമെന്റ് എക്കണോമികസില്‍ ദിവ്യ ജോതിക്ക് ഒന്നാം റാങ്ക്.[www.malabarflash.com]

    രാജപുരം സെന്റ് പയസ് ടെന്‍ത്ത് കോളേജിലെ വിദ്യാര്‍ഥിയായ ദിവ്യജ്യോതി ഉദുമ ആറാട്ടുകടവ് കിഴക്കേ വളപ്പിലെ പരേതനായ ദാമേദരന്റെയും ഉദുമ പഞ്ചായത്ത് റിട്ട. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാനകിയുടെയും മകളാണ്..
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദിവ്യ ജോതിക്ക് ബി എ എക്കണോമികസില്‍ ഒന്നാം റാങ്ക് Rating: 5 Reviewed By: UMRAS vision
    Scroll to Top