• Latest News

    Monday, June 18, 2018

    റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപം സുഹൃത്ത് അവശനിലയിൽ
    Monday, June 18, 2018
    11:41:00 AM

    പാലക്കാട്∙ പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞിപ്പാടത്തു യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് അവശനിലയിൽ മറ്റൊരാളെയും നാട്ടുകാർ കണ്ടെത്തി.[www.malabarflash.com]

    റെയിൽവേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു മരിച്ചത്. 

    കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപം സുഹൃത്ത് അവശനിലയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top