• Latest News

    Monday, June 11, 2018

    കുഴഞ്ഞുവീണ് മരിച്ചു
    Monday, June 11, 2018
    12:30:00 AM

    കാസര്‍കോട്: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അണങ്കൂര്‍ പച്ചക്കാട്ടെ അമീര്‍ (44) കുഴഞ്ഞുവീണ് മരിച്ചു.[www.malabarflash.com] 

    കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അജര്‍, അഫ്‌സര്‍, അബാന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുഴഞ്ഞുവീണ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top