• Latest News

    Tuesday, June 5, 2018

    ചെർക്കള ബടക്കേക്കര അബ്ദുറഹിമാൻ നിര്യാതനായി
    Tuesday, June 5, 2018
    12:47:00 AM

    ചെർക്കള: പൗരപ്രമുഖനും മുസ് ലിം ലീഗ് പ്രവർത്തകനുമായ ചെർക്കള ബടക്കേക്കര അബ്ദുറഹിമാൻ (74) നിര്യാതനായി. ബടക്കേക്കര അബ്ദുല്ലഹാജിയുടെയും അയിഷുമ്മയുടെയും മകനാണ്.[www.malabarflash.com]

    ഭാര്യ: റുഖിയ , മക്കൾ: ഇക്ബാൽ, ലത്തിഫ് (കോൺട്രാക്ടർ ) നൗഷാദ് ചെർക്കള (ഫാഷൻഗോൾഡ്, കാസർകോട്) , സൗദ.

    മരുമക്കൾ: അബൂബക്കർ തളങ്കര,ഫൗസിയ, താഹിറ,ജസീല.

    സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,അഹമ്മദ് കുഞ്ഞി, കദീജ, നബീസ, പരേതരായ ബടക്കേക്കര മൊയ്തീൻ കുഞ്ഞി ഹാജി, അബൂബക്കർ, സുലെെമാൻ, ബീഫാത്തിമ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെർക്കള ബടക്കേക്കര അബ്ദുറഹിമാൻ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top