• Latest News

    Thursday, June 7, 2018

    ഫോ​ണ്‍ ചാ​ർ​ജിം​ഗി​നി​ടെ ഹെ​ഡ് ഫോ​ണി​ൽ പാ​ട്ടു​കേ​ട്ട യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
    Thursday, June 7, 2018
    5:00:00 PM

    ച​ണ്ഡി​ഗ​ഡ്: മൊ​ബൈ​ൽ ഫോ​ണി​ൽ ഹെ​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പാ​ട്ടു​കേ​ൾ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യു​വാ​വ് മ​രി​ച്ചു. ച​ണ്ഡി​ഗ​ഡി​ലെ യ​മു​നാ​ന​ഗ​റി​ലാ​ണ് ദാ​രു​ണ സം​ഭ​വം.[www.malabarflash.com] 

    ത​ഥ് സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു മ​രി​ച്ച​ത്. ത​ഥ് സിം​ഗ് ഫോ​ണ്‍ പ്ല​ഗ്ഗി​ൽ കു​ത്തി​യി​ട്ട് ഹെ​ഡ്ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പാ​ട്ടു​കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ വൈ​ദ്യു​ത ബ​ന്ധ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ൽ പെ​ട്ടെ​ന്നു വൈ​ദ്യു​ത​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ ഹെ​ഡ്ഫോ​ണി​ൽ​നി​ന്ന് ഇ​യാ​ൾ​ക്കു ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

    യു​വാ​വി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫോ​ണ്‍ ചാ​ർ​ജിം​ഗി​നി​ടെ ഹെ​ഡ് ഫോ​ണി​ൽ പാ​ട്ടു​കേ​ട്ട യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top