• Latest News

    Tuesday, June 12, 2018

    ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
    Tuesday, June 12, 2018
    3:18:00 AM

    മു​സാ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി​യെ ഒ​രു വ​ർ​ഷ​മാ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന ഡോ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​സാ​ഫ​ർ​ന​ഗ​റി​ലെ മി​ർ​നാ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. പീ​ഡ​ന​രം​ഗ​ങ്ങ​ൾ‌ പ​ക​ർ​ത്തു​ക​യും ഇ​തു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു.[www.malabarflash.com]

    ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യ്ക്കു എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഡോ​ക്ട​ർ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന ദൃ​ശ്യം പ​ക​ർ​ത്തു​ക​യും ഇ​തു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും വ​ഴ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top