• Latest News

    Tuesday, June 12, 2018

    ഭർത്താവിനൊപ്പം പോകവേ ബൈക്കിൽ ഷാൾ കുടുങ്ങി വീണ് യുവതി മരണപ്പെട്ടു
    Tuesday, June 12, 2018
    12:10:00 PM

    മലപ്പുറം: ഭര്‍ത്താവിനും മകനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. കട്ടുപ്പാറയില്‍ പുത്തന്‍പുരയ്ക്കന്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്റയാണ്(36) മരിച്ചത്.[www.malabarflash.com]

    തലയ്ക്കു പരിക്കേറ്റാണ് മരണം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മന്‍സൂറുലിയും മകനും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

    പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ അല്‍ഫാ ലബോറട്ടറിനടത്തി വരികയാണു ബുഷ്റ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭർത്താവിനൊപ്പം പോകവേ ബൈക്കിൽ ഷാൾ കുടുങ്ങി വീണ് യുവതി മരണപ്പെട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top