• Latest News

    Sunday, June 10, 2018

    അ​ന്ന​നാ​ള​ത്തി​ൽ കൂ​ടു​ങ്ങി​യ ച​ക്ക​ക്കു​രു ശ​സ്ത്ര​കി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു
    Sunday, June 10, 2018
    3:31:00 AM

    പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്ന​നാ​ള​ത്തി​ൽ കൂ​ടു​ങ്ങി​യ ച​ക്ക​ക്കു​രു ശ​സ്ത്ര​കി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു. അ​ന്ന​നാ​ള​ത്തി​ന​ടി​യി​ൽ ആ​മാ​ശ​യ​ത്തി​നു തൊ​ട്ടു മു​ക​ളി​ലാ​യി കൂ​ടു​ങ്ങി​ക്കി​ട​ന്ന മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ച​ക്ക​ക്കു​രു എ​ന്‍റോ​സ്കോ​പി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.[www.malabarflash.com]

    ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ്ര​യാ​സ​ത്തോ​ടെ​യും ഛർ​ദി​യോ​ടെ​യും വി​ഷ​മി​ച്ചി​രു​ന്ന 54 വ​യ​സു​ള്ള മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ഉ​ദ​ര​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ ഡോ.​ര​മാ കൃ​ഷ്ണ​കു​മാ​ർ നീ​ക്കം ചെ​യ്ത​ത്. രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ന്ന​നാ​ള​ത്തി​ൽ കൂ​ടു​ങ്ങി​യ ച​ക്ക​ക്കു​രു ശ​സ്ത്ര​കി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു Rating: 5 Reviewed By: UMRAS vision
    Scroll to Top