• Latest News

    Tuesday, June 12, 2018

    വൈ​ദ്യു​തി ചാ​ര്‍​ജ് കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ന് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു
    Tuesday, June 12, 2018
    2:57:00 AM

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള വൈ​​​ദ്യു​​​തി ചാ​​​ര്‍​ജ് കു​​​ടി​​​ശി​​​ക അ​​​ട​​​ച്ചു തീ​​​ര്‍​ക്കു​​​ന്ന​​​തി​​​ന് കെ​​​എ​​​സ്ഇ​​​ബി ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.[www.malabarflash.com]

    റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി നേ​​​രി​​​ടു​​​ന്ന വ​​​ർ​​​ക്കും വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ വ്യ​​​വ​​​ഹാ​​​രം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും. വൈ​​​ദ്യു​​​തി നി​​​യ​​​മം 2003ന്‍റെ സെ​​​‌ക‌്ഷ​​​ന്‍ 126 അ​​​നു​​​സ​​​രി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​ര്‍​ക്കും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കാം.

    എ​​​ന്നാ​​​ല്‍, മു​​​മ്പ് ഇ​​​ത്ത​​​രം പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ച് ആ​​​നു​​​കൂ​​​ല്യം പ​​​റ്റി​​​യ​​​വ​​​ര്‍​ക്കും വൈ​​​ദ്യു​​​തി മോ​​​ഷ​​​ണ​​​ക്കു​​​റ്റ​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​ര്‍​ക്കും ​​​പ​​​ദ്ധ​​​തി​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കി​​​ല്ല. 

    സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി. ര​​​ണ്ടു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​ര്‍​ഷം വ​​​രെ​​​യു​​​ള്ള കു​​​ടി​​​ശി​​​ക​​​ക​​​ള്‍​ക്ക് നി​​​ല​​​വി​​​ലെ 18 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി എ​​​ട്ടു ശ​​​ത​​​മാ​​​ന​​​വും, അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക​​​യ്ക്ക് ആ​​​റു ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ ന​​​ല്‍​കി​​​യാ​​​ല്‍. പ​​​ലി​​​ശ​​​ത്തു​​​ക ആ​​​റു തു​​​ല്യ​​​ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​യ്ക്കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. പ​​​ലി​​​ശ​​​യ​​​ട​​​ക്ക​​​മു​​​ള്ള കു​​​ടി​​​ശി​​​ക​​​ത്തു​​​ക ഒ​​​രു​​​മി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​വ​​​ര്‍​ക്ക് പ​​​ലി​​​ശ​​​യി​​​ല്‍ വീ​​​ണ്ടും ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​ക ഇ​​​ള​​​വും അ​​​നു​​​വ​​​ദി​​​ക്കും.

    സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ ചി​​​ല പ്ര​​​ത്യേ​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് കു​​​ടി​​​ശി​​​ക​​​ത്തു​​​ക​​​യ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ ആ​​​റു മാ​​​സ​​​ത്തെ ത​​​വ​​​ണ​​​ക​​​ളും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കും. 

    വിഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ട ക​​​ണ​​​ക്‌ഷ​​​നു​​​ക​​​ള്‍​ക്ക് പ​​​ര​​​മാ​​​വ​​​ധി ആ​​​റു മാ​​​സ​​​ത്തെ ഡി​​​മാ​​​ൻ​​​ഡ് ചാ​​​ര്‍​ജ് / ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് ന​​​ല്‍​കി​​​യാ​​​ല്‍ അ​​​വ​​​ര്‍​ക്ക് പു​​​തി​​​യ ക​​​ണ​​​ക്‌ഷ​​​ന്‍ ന​​​ല്‍​കും. അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ള്‍​ക്കും തോ​​​ട്ട​​​ങ്ങ​​​ള്‍​ക്കും ഈ ​​​വ്യ​​​വ​​​സ്ഥ ബാ​​​ധ​​​ക​​​മാ​​​ണ്.

    എ​​​ല്‍​ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ അ​​​താ​​​ത് സെ​​​ക്‌ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ലും എ​​​ച്ച്ടി/​​​ഇ​​​എ​​​ച്ച്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ സ്പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ റ​​​വ​​​ന്യു​​​വി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലും ആയിരിക്കണം കു​​​ടി​​​ശി​​​ക തീ​​​ര്‍​ക്കാ​​​നു​​​ള്ള അ​​​പേ​​​ക്ഷ ന​​​ല്‍​കേ​​​ണ്ട​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൈ​ദ്യു​തി ചാ​ര്‍​ജ് കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ന് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top