• Latest News

    Saturday, June 9, 2018

    കോട്ടയം ജില്ലാ പഞ്ചായത്തിൽ വീണ്ടും മുന്നണിമാറ്റം വരുന്നു
    Saturday, June 9, 2018
    2:28:00 AM

    കോ​​ട്ട​​യം: സി​​പി​​എം പി​​ന്തു​​ണ​​യി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ലെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​എം ​യു​​ഡി​​എ​​ഫി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തോ​​ടെ പാ​​ർ​​ട്ടി നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ച് വെളളിയാഴ്ച വൈ​​കു​​ന്നേ​​രം ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി​​ക്കാ​​ണു രാ​​ജി ന​​ൽ​​കി​​യ​​ത്.[www.malabarflash.com]

    2015ലെ ​യു​​ഡി​​എ​​ഫ് ക​​രാ​​റ​​നു​​സ​​രി​​ച്ച് ഒ​​ന്നാം ടേ​​മി​​ൽ ജോ​​ഷി ഫി​​ലി​​പ്പ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കെ, അ​​ദ്ദേ​​ഹം കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ത​നാ​​യ ഒ​​ഴി​​വി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​ണു മാ​​ണി​വി​​ഭാ​​ഗം സി​​പി​​എം പി​​ന്തു​​ണ വാ​​ങ്ങി ഭ​​ര​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. ച​​ര​​ൽ​​ക്കു​​ന്ന് ക്യാ​​ന്പ് തീ​​രു​​മാ​​ന​​മ​​നു​​സ​​രി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് യു​​ഡി​​എ​​ഫ് ബ​​ന്ധം ഉ​​പേ​​ക്ഷി​​ച്ച​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു സി​പി​എ​മ്മു​മാ​യു​ള്ള കൂ​ട്ടു​ചേ​ര​ൽ.

    22 അം​​ഗ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് - എ​​ട്ട്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - ആ​​റ്, സി​​പി​​എം - ആ​​റ്, സി​​പി​​ഐ - ഒ​​ന്ന്, ജ​​ന​​പ​​ക്ഷം - ഒ​​ന്ന് എ​​ന്ന​​താ​​ണ് ക​​ക്ഷി​​നി​​ല. സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ൽ കോ​​ണ്‍​ഗ്ര​​സി​​ലെ പാ​​ന്പാ​​ടി ഡി​​വി​​ഷ​​ൻ അം​​ഗം സ​​ണ്ണി പാ​​ന്പാ​​ടി പ്ര​​സി​​ഡ​​ന്‍റാ​​കും. ര​​ണ്ട​​ര വ​​ർ​​ഷം വീ​​തം ഇ​​രുപാ​​ർ​​ട്ടി​​ക​​ളും പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ങ്ങ​​ൾ വ​​ഹി​​ക്കാ​​നാ​​യി​​രു​​ന്നു 2015ലെ ​​ക​​രാ​​ർ. കോ​​ണ്‍​ഗ്ര​​സി​​ൽ​​നി​​ന്നു​​ള്ള ജോ​​ഷി ഫി​​ലി​​പ്പും സ​​ണ്ണി പാ​​ന്പാ​​ടി​​യും ഒ​​ന്നേ കാ​​ൽ വ​​ർ​​ഷം വീ​​തം പ്ര​​സി​​ഡ​​ന്‍റ്സ്ഥാ​​നം വ​​ഹി​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം.

    സ​​ണ്ണി പാ​​ന്പാ​​ടി അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തു​​മെ​​ന്ന നി​​മി​​ഷ​​ത്തി​​ലാ​​ണു അ​​പ്ര​​തീ​​ക്ഷി​​ത നീ​​ക്ക​​ത്തി​​ലൂ​​ടെ 2017 മേ​​യ് ര​​ണ്ടി​​നു കു​​തി​​ര​​വേ​​ലി പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്. കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സി​​നു ല​​ഭി​​ക്കു​​ന്ന ര​​ണ്ട​​ര വ​​ർ​​ഷ​​ത്തി​​ൽ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​യും സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ലും അ​​ധി​​കാ​​രം പ​​ങ്കി​​ടാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. സി​​പി​​എ​​മ്മു​​മാ​​യു​​ള്ള കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ കു​​തി​​ര​​വേ​​ലി ഒ​​രു വ​​ർ​​ഷ​​ത്തി​​ലേ​​റെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​ഹി​​ച്ച നി​​ല​​യ്ക്ക് മു​​ൻ​​ധാ​​ര​​ണ​​യ്ക്കു കോ​​ട്ടം ത​​ട്ടാ​​തെ അ​​ധി​​കാ​​രം പ​​ങ്കി​​ടാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണു യു​​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷ.

    തു​​ട​​ർ​​ന്നു​​ള്ള തീ​​രു​​മാ​​ന​​ങ്ങ​​ൾ കോ​​ണ്‍​ഗ്ര​​സി​​ലെ​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ​​യും നേ​​താ​​ക്ക​​ൾ ഒ​​ന്നി​​ച്ചു ച​​ർ​​ച്ച​ചെ​​യ്തു തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം പ​​റ​​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടയം ജില്ലാ പഞ്ചായത്തിൽ വീണ്ടും മുന്നണിമാറ്റം വരുന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top