• Latest News

    Saturday, June 2, 2018

    പ​റ​ക്കാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു; ക​രി​പ്പൂ​രി​ൽ അ​പ​ക​ടം ഒ​ഴി​വാ​യി
    Saturday, June 2, 2018
    2:00:00 AM

    കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്കു പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​യ​ർ ലാ​ഡ​റി​ന്‍റെ വാ​തി​ൽ താ​നേ തു​റ​ന്നു. ത​ല​നാ​രി​ഴ​ക്കു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.[www.malabarflash.com]

    വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.20ന് ​ക​രി​പ്പൂ​രി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രെ ക​യ​റ്റി പ​റ​ന്നു​യ​രാ​നാ​യി റ​ണ്‍​വേ​യി​ലേ​ക്ക് പു​ഷ്ബാ​ക്ക് ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു നീ​ക്കി​യ വി​മാ​നം റ​ണ്‍​വേ​യി​ൽ ഓ​ടാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക്കാ​യി തു​റ​ക്കേ​ണ്ട വി​മാ​ന​ത്തി​ന്‍റെ മു​ന്നി​ലെ വാ​തി​ലാ​ണ് ആ​ക​സ്മി​ക​മാ​യി തു​റ​ന്ന​ത്.

    156 യാ​ത്ര​ക്കാ​രും ഏ​ഴു വി​മാ​ന​ജോ​ലി​ക്കാ​രു​മ​ട​ക്കം 163 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​തി​ൽ തു​റ​ന്ന വി​വ​രം വൈ​മാ​നി​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ വി​മാ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു. വാ​തി​ൽ ത​നി​യേ തു​റ​ന്ന​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​റ​ക്കാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു; ക​രി​പ്പൂ​രി​ൽ അ​പ​ക​ടം ഒ​ഴി​വാ​യി Rating: 5 Reviewed By: UMRAS vision
    Scroll to Top