• Latest News

    Friday, June 8, 2018

    വി​മാ​ന സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൂ​ന്ന​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
    Friday, June 8, 2018
    2:31:00 AM

    കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ൽ വി​മാ​ന​ത്തി​ന്‍റെ സീ​റ്റി​ന​ട​യി​ൽ ഒ​ളി​പ്പി​ച്ച മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ഡ​യ​റ​ക്ട​റ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. വ്യാഴാഴ്ച രാ​വി​ലെ ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്നാ​ണ് 1.10 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഒ​രു കി​ലോ​യി​ല​ധി​കം ഭാ​രം വ​രു​ന്ന മൂ​ന്നു സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. വി​മാ​നം ക​രി​പ്പൂ​രി​ൽ നി​ന്നു മും​ബൈ വ​ഴി ഡെ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു.
    ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ ഗ​ൾ​ഫ് യാ​ത്ര​ക്കാ​ര​ൻ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​ൻ പു​റ​ത്തു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നാ​ണ് ക​രു​തു​ന്നു. 3527.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സീ​റ്റി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​നെ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​മാ​ന സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൂ​ന്ന​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി Rating: 5 Reviewed By: Main Desk
    Scroll to Top